അഞ്ചാം മന്ത്രിപ്പണി വാങ്ങണ്ടേ...
ഭരണത്തില്‍ തല കുത്തി മറിയണ്ടേ....
ലീഗിന്റെ അഞ്ചാം മന്ത്രി പ്രശ്നം ആണു ഇപ്പോള്‍ കേരളം നേരിടുന്ന ഏറ്റവും
വലിയ പ്രശ്നം എന്നു തോന്നുന്നു. ഈ അഞ്ചാം പനി ഉമ്മന്‍ ചാണ്ടി സര്‍ക്കാരിനെ
പിടിച്ചു കുലുക്കാന്‍ തുടങ്ങിയിട്ട് നാളേറെയായി.